കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 21,760 രൂപയും, ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,720 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,248 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
