കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 23,480 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില ഇത്രയും ഉയരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.