ഒന്‍പത് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 23,480 രൂപയായിരുന്നു ഈ മാസത്തെ കൂടിയ നിരക്ക്.