സ്വര്‍ണ വില കുറഞ്ഞു; വ്യാപാരം ഈ മാസത്തെ കുറഞ്ഞ നിരക്കില്‍

First Published 12, Mar 2018, 3:41 PM IST
Gold price 3 12 2018 in kerala
Highlights
  • സ്വര്‍ണ വില മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുറവ്. പവന് 120 രൂപ കുറഞ്ഞ് സ്വര്‍ണവില മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തിലെത്തി. 22,640 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. 2815 രൂപയാണ് ഗ്രാമിന്‍റെ വില. 22,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില 22,720 രൂപയായിരുന്നു. ഡോളര്‍ സ്ഥിരത കൈവരിച്ചോടെ അന്ത്രാരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. 

loader