കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 23160 രൂപയില്‍ എത്തി. ഇന്നലെ 160 രൂപ കൂടിയിരുന്നു.

ഗ്രാമിന് 15 രൂപ കുറഞ്ഞു 2895 രൂപയില്‍ വ്യാപാരം നടക്കുന്നു.