കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കൂറഞ്ഞത്. പവന് 21,880 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,735 രൂപയുമാണ് നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,253 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്. കഴിഞ്ഞ ദിവസം ഗ്രാമിന് 120 രൂപ കൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
