സംസ്ഥാനത്ത് സ്വര്‍ണ്ണ വില വര്‍ദ്ധിച്ചു. പവന് 120 രൂപ കൂടി 22,480 രൂപയായി. ഗ്രാമിന് 2810 രൂപയാണ്.

കഴിഞ്ഞ ദിവസം പവന് 22,360 രൂപയായിരുന്നു. ആഗോളവിപണിയിലെ വില വര്‍ദ്ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.