കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ദ്ധിച്ചു. പവന് 200 രൂപയാണ് കൂടിയത്. പവന് 21,760 രൂപയും, ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 2,720 രൂപയുമാണ് നിരക്ക്. ഇന്നലെയും പവന് 200 രൂപ വര്‍ദ്ധിച്ചിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,285 ഡോളറാണ് ആഗോള വിപണിയിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
