സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 20,960 രൂപയും ഗ്രാമിന് 2,620 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഉച്ചയോടെ പവന് 15 രൂപ വര്‍ദ്ധിച്ചിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,142 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
