ചൊവ്വാഴ്ച്ച കുതിച്ചു കയറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് ഇന്ന് 22,240 ആയി. ഗ്രാമിന് 2780 ആണ് വില. 

കഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണവില

ഫിബ്രു.1 22,560
ഫിബ്രു.2 22,680
ഫിബ്രു.3 22,480
ഫിബ്രു.4 22,480
ഫിബ്രു.5 22,480
ഫിബ്രു.6 22,720
ഫിബ്രു.7 22,400
ഫിബ്രു.8 22,240