നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് 120 രൂപയുടെ വര്‍ധന. പവന് 22,360 ആണ് ഇന്നത്തെ വില. ഗ്രാമിന് 2795 രൂപയും.