പവന് 22,520 രൂപയാണ് ഇന്നത്തെ വില
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. പവന് 22,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,815 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
