കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,320രൂപ ഗ്രാമിന് 2,790 രൂപ. ഒരാഴ്ചയായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,280 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
