Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

  • ഈ മാസത്തെ താഴ്ന്ന വിലയില്‍ സ്വര്‍ണവ്യാപാരം
  • മൂന്ന് ദിവസമായി വിലയില്‍ മാറ്റമില്ല
Gold price in kerala
Author
First Published Jun 4, 2018, 12:33 PM IST

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. 

Follow Us:
Download App:
  • android
  • ios