അഞ്ച് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന് 23,240 രൂപയും ഗ്രാമിന് 2,905 രൂപ. അഞ്ച് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,311 ഡോളറാണ് നിരക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred