സ്വർണവില മൂന്ന് മാസത്തെ കുറഞ്ഞ നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 22,400 രൂപയാണ് വില. ഒരാഴ്ചയായി സ്വർണ വില ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1241 ഡോളറാണ് നിരക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred