കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 23320 രൂപ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്നലത്തെ വിലയില്‍നിന്ന് പവന് 80 രൂപ ഉയര്‍ന്നു. ഗ്രാമിന് 10 രൂപ കൂടി 2915 എന്ന നിലയിലെത്തി.