കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

22,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.