പവന് 80 രൂപ കൂടി 21,040 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,630 രൂപയുമാണ് വില. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,148 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.