പവന് 20680 ആണ് ഇന്നത്തെ വില.കഴിഞ്ഞ ആഴ്ചയില്‍ 10 മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വര്‍ണം താഴ്ന്നിരുന്നു.തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം വെള്ളിയാഴ്ച ആണ് നേരിയ വര്‍ദ്ധനവ് സ്വര്‍ണവിലയില്‍ കണ്ടത്.