കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 21,920 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,740 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,266 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്. ആഗോളവിപണിയിലെ ചലനവും ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പുമൊക്കെ സ്വര്‍ണവില കുറയാന്‍ കാരണമായതായി വിലയിരുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
