കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്.പവന് 160 രൂപാ കുറഞ്ഞ് 21360.ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.ഗ്രാമിന് 2670 രൂപയാണ് ഗ്രാമിന്റെ വില