കൊച്ചി: സ്വര്‍ണം വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച 160 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ പവന് 22,160 രൂപയിലും ഗ്രാമിന് 2770 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. എട്ട് ദിവസത്തിന് ശേഷമാണ് ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
