കൊച്ചി: സംസ്ഥാനത്ത് നാല് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 21,920 രൂപയും ഗ്രാമിന് 2740 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ഒന്നിന് 21,840 രൂപയായിരുന്നു വില. ഇതിന് ശേഷം ഒരു തവണ മാത്രമാണ് സ്വര്‍ണ്ണവില കൂടിയത്.