ഈ മാസം തുടക്കത്തില്‍ 22,480 രൂപയായിരുന്നു. ഇതിന് ശേഷം മൂന്ന് തവണയാണ് വില കൂടിയത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ്ണവില ഉയരുന്നു. ഈ മാസം ആറ് ദിവസത്തിനിടെ ഒരു പവന് 240 രൂപയാണ് കൂടിയത്. ഗ്രാമിന് 2840 രൂപയും പവന് 22,720 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം തുടക്കത്തില് 22,480 രൂപയായിരുന്നു. ഇതിന് ശേഷം മൂന്ന് തവണയാണ് വില കൂടിയത്. ഇന്ന് വിലയില് മാറ്റമുണ്ടായിട്ടില്ല.
