സ്വര്‍ണ്ണവില കുറഞ്ഞു

First Published 9, Mar 2018, 10:30 AM IST
gold rate 09 03 2018
Highlights

ഈ മാസം തുടക്കത്തില്‍ ഗ്രാമിന് 2815 രൂപയായിരുന്നു വില

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഈ മാസം തുടക്കത്തില്‍ ഗ്രാമിന് 2815 രൂപയായിരുന്നു വില. കഴിഞ്ഞ മാസം മുതല്‍ വിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നില്ല.

ഇന്നത്തെ വില:
ഒരു ഗ്രാമിന്: 2830
ഒരു പവന്: 22,560

loader