കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പവന് 22,240 രൂപയും ഗ്രാമിന് 2780 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മാസം ആദ്യത്തില്‍ വില 22,000ന് താഴെ എത്തിയിരുന്നു