ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ മാര്‍ച്ച് നാല് മുതല്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ വില തന്നെ ഇന്നും തുടരുകയാണ്.

ഇന്നത്തെ വില
ഒരു പവന്‍: 22,760
ഒരു ഗ്രാം: 2845