സ്വര്‍ണ്ണവില ഒന്നര വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

First Published 16, Apr 2018, 11:48 AM IST
gold rate 16 04 2018
Highlights

ഒന്നര വര്‍ഷത്തിന് ശേഷം പന്ത്രണ്ടാം തീയ്യതി സ്വര്‍ണ്ണവില 23,1200ല്‍ എത്തിയിരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ മൂന്ന് ദിവസമായി വില ഈ നിലയില്‍ തുടരുകയാണ്.  ഒന്നര വര്‍ഷത്തിന് ശേഷം പന്ത്രണ്ടാം തീയ്യതി സ്വര്‍ണ്ണവില 23,1200ല്‍ എത്തിയിരുന്നു. ഇതിന് ശേഷം ഒരു തവണയാണ് വില കുറഞ്ഞത് തൊട്ടുപിന്നാലെ വെള്ളിയാഴ്ച വീണ്ടും അടുത്ത ഉയരത്തിലെത്തി.

ഇന്നത്തെ വില
ഒരു പവന്‍ :  23,200
ഒരു ഗ്രാം   :  2900

loader