കൊച്ചി: പവന് 21,600 രൂപയും ഗ്രാമിന് 2,700 രൂപയുമാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ്ണവില. രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 21,760 രൂപയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പവന് 160 രൂപയുടെ കുറവുണ്ടായത്. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔൺസിന് 1,272 ഡോളറാണ് ആഗോള വിപണിയിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
