കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കകം 560 രൂപയുടെ വര്‍ദ്ധനവാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഉണ്ടായത്. 

ഇന്നത്തെ വില
ഒരു പവന്‍ - 22,800
ഒരു ഗ്രാം - 2,850

കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇത്ര ഉയരത്തിലെത്തിയിട്ടുള്ളത്.