ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

കൊച്ചി: സംസ്ഥാനത്ത് നാല് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,440 രൂപയും ഗ്രാമിന് 2805 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.