കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,920 രൂപ ഗ്രാമിന് 2,740 രൂപ. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,225 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.