സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

First Published 20, Mar 2018, 4:39 PM IST
gold rate 20 03 2018
Highlights

കഴിഞ്ഞ നാല് ദിവസമായി രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സംസ്ഥാനത്ത് വ്യാപാരം.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. കഴിഞ്ഞ നാല് ദിവസമായി രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സംസ്ഥാനത്ത് വ്യാപാരം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.

ഇന്നത്തെ വില
ഒരു ഗ്രാമിന് : 2815
ഒരു പവന് : 22,520 

loader