ഏപ്രില്‍ രണ്ടിന് 2,825 രൂപയായിരുന്ന നിരക്ക് പിന്നീട് വര്‍ദ്ധിക്കുകയായിരുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണ നിരക്ക് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്നു. ഗ്രാമിന് 2,910 രൂപയാണ് ഇന്നത്തെ വില്‍പ്പന നിരക്ക്. പവന് 23,280 രൂപയും. 

ഏപ്രില്‍ 24 ന് ഗ്രാമിന് 2,900 ആയിരുന്ന നിരക്ക് ഇന്നലെ ( ഏപ്രില്‍ 25) പത്ത് രൂപ വര്‍ദ്ധിച്ച് 2,910 ല്‍ എത്തുകയായിരുന്നു. ഏപ്രില്‍ രണ്ടിന് 2,825 രൂപയായിരുന്ന നിരക്ക് പിന്നീട് വര്‍ദ്ധിക്കുകയായിരുന്നു.