കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണവ്യപാരം നടക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ഏഴ് മാസത്തെ കുറഞ്ഞ നിരക്കാണിത്.

ഇന്നത്തെ വില
ഒരു പവന്‍ : 22,200
ഒരു ഗ്രാം : 2775

ഈ മാസം 18 മുതല്‍ 20 വരെയും ഇതേ വിലയിലായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടന്നിരുന്നത്.