ഈ മാസം മാത്രം പവന് 680 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2905 രൂപയും പവന് 23,240 രൂപയുമാണ് ഇന്നത്തെ വില. ശനിയാഴ്ചയിലെ അതേ വിലയില്‍ തന്നെയാണ് ഇന്നലെയും ഇന്നും വ്യാപാരം നടക്കുന്നത്. ഈ മാസം മാത്രം പവന് 680 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 23,280 രൂപ വരെ ഒരു ഘട്ടത്തില്‍ വില കൂടിയിരുന്നു.