ജൂലൈ 28 ന് ഗ്രാമിന് 2,775 രൂപയായിരുന്നു സ്വര്‍ണ്ണവില. 

തിരുവനന്തപുരം: സ്വര്‍ണ്ണം വാങ്ങാന്‍ തല്‍പര്യമുളളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ദിനമാണ് ഇന്ന്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,765 രൂപയാണ് ഇന്നത്തെ നിരക്ക്. 

ഗ്രാമിന്‍റെ പുറത്ത് 10 രൂപയാണ് ഒരു ദിവസത്തിനുളളില്‍ താഴ്ന്നത്. ജൂലൈ 28 ന് ഗ്രാമിന് 2,775 രൂപയായിരുന്നു സ്വര്‍ണ്ണവില. പവന് 22,120 രൂപയാണ് നിരക്ക്.