ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ഇന്നലെ വര്‍ദ്ധിച്ചിരുന്നു. ഇന്ന് വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില ഉയരുന്നു. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ദ്ധിച്ചിരുന്നു. ഇന്ന് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നത്തെ വില
ഒരു ഗ്രാം : 2815
ഒരു പവന്‍ : 22,600