സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് നേരിയ കുറവ്. പവന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. പവന് 23,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
