സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 2835 രൂപയും പവന് 22,680 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെയും പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ 30 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1270 ഡോളറാണ് നിരക്ക്.