താഴാതെ സ്വര്‍ണ്ണവില
തിരുവനന്തപുരം: സ്വര്ണ്ണവില ഉയര്ന്ന നിരക്കില് ചില്ലറ വ്യാപാരം തുടരുന്നു. ഗ്രാമിന് 2,875 രൂപയാണ് ഇന്നത്തെ സ്വര്ണ്ണവില. ജൂണ് ഏഴിന് ഗ്രാമിന് 2,855 രൂപയില് വില്പ്പന തുടര്ന്ന സ്വര്ണ്ണ നിരക്കില് പിന്നീട് 20 രൂപ ഗ്രാമിന്റെ മുകളില് വര്ദ്ധിക്കുകയായിരുന്നു. പവന് 23,000 രൂപയാണ് ഇന്നത്തെ നിരക്ക്.
