അഴിമതിയും കള്ളപ്പണ, കള്ളനോട്ടുകളുടെ ഒഴുക്കും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂർണാർഥത്തിൽ പിന്തുണയ്ക്കുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയിൽ കറൻസി നോട്ടുകൾക്ക് വൻ സാധ്യതയും പങ്കുമാണുള്ളത്. അതുകൊണ്ടുതന്നെ നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്‌ഥയെ പ്രതികൂലമായി ബാധിക്കാൻ പാടില്ല– ഐഎംഎഫ് വക്‌താവ് ഗെരി റൈസ് പറഞ്ഞു.