* ഗൂഗില്‍ ബിസിജി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ കുറച്ചു കാലമായി കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇന്ത്യയില്‍ കുറഞ്ഞു തുടങ്ങി.

* 2025 ഓടെ ഇത് 40 ശതമാനമായി കുറയും

* സ്മാര്‍ട്ട് ഫോണുകളുടെ വര്‍ദ്ധിച്ചു വരുന്ന ഉപയോഗം

* 2020 ഓടെ രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 520 മില്ല്യണാകും

* ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇപ്പോഴത്തേതിന്‍റെ രണ്ടിരിട്ടി, അതായത് 650 മില്ല്യണാകും

* പേഴ്സണല്‍ ഇന്‍റെര്‍നെറ്റ് ബാങ്കിങ്ങിന്‍റെ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയത

* മണി വാലറ്റ് കമ്പനികളുടെ വളര്‍ച്ച

* സ്വൈപ്പിംഗ് മെഷീനുകളും മറ്റും സ്വീകരിക്കുന്ന ന്യൂജന്‍ ഡിജിറ്റല്‍ പെട്ടിക്കടകള്‍ പൊട്ടിമുളയ്ക്കും (മോം ആന്‍റ് പോപ്പ് സ്റ്റോര്‍)

* ഡിജിറ്റല്‍ സേവനങ്ങള്‍ ജനങ്ങളെ തേടിച്ചെല്ലും