Asianet News MalayalamAsianet News Malayalam

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ സോഫ്റ്റ്‍വെയര്‍ വിപണി 'ടോപ്പ് ഗിയറിലെത്തും'

സോഫ്റ്റ്‍വെയര്‍ മേഖലയുടെ വിപണി മൂല്യം 5.7 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഐഡിസിയുടെ കണ്ടെത്തല്‍. ഏഷ്യ- പസഫിക് (ജപ്പാല്‍ ഒഴികെ) സോഫ്റ്റ്‍വെയര്‍ മേഖലയുടെ വിപണി വിഹിതത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. 

Indian software industry will achieve 14.1 % growth this year
Author
Chennai, First Published Dec 16, 2018, 8:03 PM IST

ചെന്നൈ: നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ സോഫ്റ്റ്‍വെയര്‍ വിപണി 14.1 ശതമാനം വര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് ഇന്‍റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് (ഐഡിസി). 

സോഫ്റ്റ്‍വെയര്‍ മേഖലയുടെ വിപണി മൂല്യം 5.7 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഐഡിസിയുടെ കണ്ടെത്തല്‍. ഏഷ്യ- പസഫിക് (ജപ്പാല്‍ ഒഴികെ) സോഫ്റ്റ്‍വെയര്‍ മേഖലയുടെ വിപണി വിഹിതത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. 

Follow Us:
Download App:
  • android
  • ios