വിൽപ്പന പ്രവണത എല്ലാ മേഖലകളിലും പ്രകടമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.20 ശതമാനം ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, കൊടക് മഹീന്ദ്ര എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തുടക്കം. സെൻസെക്സ് 200 പോയിന്റും നിഫ്റ്റി 80 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വിൽപ്പന പ്രവണത എല്ലാ മേഖലകളിലും പ്രകടമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.20 ശതമാനം ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, കൊടക് മഹീന്ദ്ര എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഒഎന്‍ജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടം രേഖപ്പെടുത്തി.
Last Updated 11, Feb 2019, 12:48 PM IST