കടലിന് 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ 150 കോടി. 2000 കോടിയുടെ തീരദേശപാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു.

സർക്കാരിന്റെ ഓഖി ദുരിതാശ്വാസപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഓഖി ദുരന്തനിവാരണ പദ്ധതിക്ക് രൂപം നൽകി. സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ വർഗ്ഗീയ വാദികൾ ശ്രമിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു.