അബുദാബി കിരീടാവകാശിയെ യൂസഫലി സന്ദര്‍ശിച്ചു
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രമുഖ വ്യവസായി എം.എ.യൂസഫലി സന്ദർശിച്ചു. ലുലു ഗ്രൂപ്പിന്റെ മേഖലയിലെ പുതിയ പദ്ധതികളെക്കുറിച്ച് യൂസഫലി ഷെയ്ഖ് മുഹമ്മദിന് വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
യുഎഇയുടെ പുതിയ വിസാ നിയമം യുഎഇയെ ഒരു നിക്ഷേപസൗഹൃദ രാജ്യമാകുമെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടതായി യൂസഫലി പറഞ്ഞു.
