ബാങ്ക് ഓട്ടോ മൊബൈല്‍ ഷെയറുകളുടെ പിന്‍ബലത്തിലാണ് വിപണിക്ക് നേരിയ നേട്ടം ഉണ്ടായത്. ബജാജ് ഓട്ടോ, എസ്.ബി.ഐ, അദാനി, പോര്‍ട്ട്‌സ്, മാരുതി, എച്ച്ഡിഎഫ്‌സി എന്നിവ മുന്നേറുന്നു. സണ്‍ ഫാര്‍മ, ടിസിഎസ്, കോള്‍ ഇന്ത്യ, ഡോ. റെഡ്ഡീസ്, ടാറ്റാ മോട്ടോഴ്‌സ് എന്നി പിന്നിലാണ്. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ നിലവാരത്തിലും നേരിയ മുന്നേറ്റമുണ്ട്.