പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനാറ ബാങ്ക് തുടങ്ങിയവയാണ് പലിശ നിരക്ക് കുറച്ചത്. 0.38 ശതമാനം മുതല്‍ 0.90 ശതമാനം വരെയാണ് പലിശ നിരക്കിലെ ഇളവ്. സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി യെസ് ബാങ്ക് എന്നിവയും പലിശ നിരക്ക് കുറച്ചു. ഇതോടെ ഈ ബാങ്കുകളില്‍ നിന്നെല്ലാം എടുത്ത ഭവന, വാഹന വായ്പ പലിശ നിരക്കില്‍ കുറവ് വരും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
